SEARCH


Kannur Taliparamb Thadikkadavu Karimkayam Vayanattu Kulavan Temple (തളിപ്പറമ്പ്: തടിക്കടവ് കരിങ്കയം വയനാട്ടുകുലവന്‍ ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


തളിപ്പറമ്പ്: തടിക്കടവ് കരിങ്കയം വയനാട്ടുകുലവന്‍ ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ടം 2017 Feb 27-Mar 1 തീയതികളില്‍ നടക്കും.28-ന് വൈകീട്ട് നാലിന് മുത്തപ്പന്‍ വെള്ളാട്ടം, ദീപാരാധന, എട്ടിന് കെട്ടുകാഴ്ച വരവ്. മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ നാലിന് വയനാട്ടുകുലവന്‍, വിഷ്ണുമൂര്‍ത്തിഗുളികന്‍ തെയ്യക്കോലങ്ങള്‍. ഉച്ചയ്ക്ക് 12ന് ആറാടിക്കല്‍.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848